Challenger App

No.1 PSC Learning App

1M+ Downloads
2024 പാരിസ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണമെഡൽ നേടുന്നവർക്ക് പ്രൈസ് മണിയായി നൽകുന്ന തുക എത്ര ?

A25000 യു എസ് ഡോളർ

B50000 യു എസ് ഡോളർ

C75000 യു എസ് ഡോളർ

D10000 യു എസ് ഡോളർ

Answer:

B. 50000 യു എസ് ഡോളർ

Read Explanation:

• ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായിട്ടാണ് പ്രൈസ് മണി നൽകുന്നത് • പ്രൈസ് മണി നൽകുന്നത് - വേൾഡ് അത്ലറ്റിക്സ് (അത്‌ലറ്റിക്‌സിലെ ആഗോള സംഘടന)


Related Questions:

2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?
ദ വാരിയര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം
2025 ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ കിരീടം നേടിയത് ?
മിൽക്ക സിംഗിന് ഒളിമ്പിക്സിൽ വെങ്കലമെഡൽ നഷ്ടമായ ഒളിമ്പിക്സ് ഏത്?