App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നത് എന്ന് ?

A2024 ജൂലൈ 20

B2024 ജൂലൈ 24

C2024 ജൂലൈ 26

D2024 ജൂലൈ 22

Answer:

C. 2024 ജൂലൈ 26

Read Explanation:

• ഉദ്‌ഘാടന മത്സരങ്ങൾക്ക് വേദിയായ നദി - സെയ്ൻ നദി • ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച ഉദ്‌ഘാടന ചടങ്ങ് നടത്തിയ ആദ്യത്തെ ഒളിമ്പിക്‌സ് ആണ് 2024 ൽ പാരീസിൽ നടന്നത്


Related Questions:

കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ?
ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ് ആരാണ് ?
2028ൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഉൾപെടുത്താൻ തീരുമാനിച്ച മത്സരയിനം ഏത് ?
2020ൽ അർജുന അവാർഡ് നേടിയ ബാഡ്മിന്റൺ താരം ആര് ?