ലോക ടെന്നീസിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിരിക്കെ 25-മത് വയസ്സിൽ വിരമിച്ച ഓസ്‌ട്രേലിയൻ കായിക താരം ?
Aജസ്റ്റിൻ ഹെനിൻ
Bആഷ്‌ലി ബാർട്ടി
Cനവോമി ഒസാകാ
Dഅരിന സബലെങ്ക
Answer:
B. ആഷ്‌ലി ബാർട്ടി
Read Explanation:
ഒന്നാം റാങ്ക് നേടിക്കൊണ്ട് 25ആം വയസ്സിൽ വിരമിച്ച മറ്റൊരു ടെന്നീസ് താരം - ജസ്റ്റിൻ ഹെനിൻ
ചരിത്രത്തിലെ നാലാമത്തെ തുടർച്ചയായി ആഴ്‌ചകൾ (114) ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ ആഴ്ചകൾ ഒന്നാം റാങ്ക് സ്ഥാനം നിലനിർത്തിയത് - സ്റ്റെഫി ഗ്രാഫ് (186 ആഴ്‌ച).