Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച "നിഷാന്ത് ദേവ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗുസ്തി

Bബോക്‌സിങ്

Cബാഡ്മിൻറൺ

Dഷൂട്ടിങ്

Answer:

B. ബോക്‌സിങ്

Read Explanation:

• പാരീസ് ഒളിമ്പിക്‌സ് ബോക്സിങ്ങിൽ 71 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനൽ വരെ എത്തിയ പുരുഷ താരമാണ് നിഷാന്ത് ദേവ് • 2023 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് നിഷാന്ത് ദേവ്


Related Questions:

2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?
Where will the 2028 Olympics be held ?
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
ഒളിമ്പിക്സ് ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക് കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?
2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?