App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Aകർണം മല്ലേശ്വരി

Bപി ടി ഉഷ

Cഷൈനി വിൽസൺ

Dഅഞ്ചു ബോബി ജോർജ്

Answer:

A. കർണം മല്ലേശ്വരി

Read Explanation:

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത - കർണം മല്ലേശ്വരി 2000 ൽ സിഡ്‌നി ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടി ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ - കെ ഡി ജാദവ് (ഗുസ്തി) ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ - അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്)


Related Questions:

ഒളിമ്പിക്സ് ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക് കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
ഇന്ത്യ ഒളിമ്പിക്സിൽ ആദ്യമായി സ്വർണം നേടിയ ഇനം ഏതാണ് ?
2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം ?
ഇന്ത്യ ആദ്യമായി ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?