App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ടെന്നീസ് സിംഗിൾസിൽ സ്വർണ്ണമെഡൽ നേടിയത് ?

Aനൊവാക് ദ്യോക്കോവിച്ച്

Bകാർലോസ് അൽക്കാരസ്

Cമുസെറ്റി ലോറെൻസോ

Dഡാനിൽ മെദ്‌വദേവ്‌

Answer:

A. നൊവാക് ദ്യോക്കോവിച്ച്

Read Explanation:

• ഒളിമ്പിക്‌സ് ടെന്നീസിൽ സ്വർണ്ണം നേടിയ ഏറ്റവും പ്രായം കൂടിയ താരം - നൊവാക്ക് ദ്യോക്കോവിച്ച് (സെർബിയ) • ആദ്യമായിട്ടാണ് നൊവാക്ക് ദ്യോക്കോവിച്ച് ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടിയത് • 2024 പാരീസ് ഒളിമ്പിക്സിൽ പുരുഷ ടെന്നീസ് സിംഗിൾസിൽ വെള്ളി മെഡൽ നേടിയത് - കാർലോസ് അൽക്കാരസ് • വെങ്കല മെഡൽ നേടിയത് - മുസെറ്റി ലൊറെൻസോ


Related Questions:

ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്ന കായിക താരം ആര്?
2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?
മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ ആദ്യ വ്യക്തി ?
2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
2022 ഡിസംബർ മാസത്തിലെ കണക്ക് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയതാര് ?