App Logo

No.1 PSC Learning App

1M+ Downloads
'ടോർപിഡോ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം?

Aഇയാൻ തോർപ്പ്

Bമാർക്ക് സ്പിറ്റിസ്

Cമൈക്കിൾ ഫെൽ‌പ്സ്

Dനാദിയ കൊമനേച്ചി

Answer:

A. ഇയാൻ തോർപ്പ്

Read Explanation:

  • ഒരു ഓസ്ട്രേലിയൻ നീന്തൽ താരം ആണ് ഇയാൻ തോർപ്പ്.
  • 5 സ്വർണ മെഡലുകളും 3 വെള്ളി മെഡലുകളുമായി,ഒരു വെങ്കലവുമായി ആകെ 9 ഒളിമ്പിക് മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Related Questions:

2019 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മൽസരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം ഏത് ?
"കറുത്ത രത്നം" എന്നറിയപ്പെടുന്ന പെലെ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ് ?
2025 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രി കാറോട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത് ?
2021-ലെ സ്പാനിഷ് ലാലിഗ ഫുട്ബാൾ കിരീടം നേടിയ ക്ലബ്ബ്?
ഇന്ത്യൻ ഹോക്കിയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ?