App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂധ ഗ്രഹമായ നെപ്ട്യൂണിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?

A14

B16

C18

D20

Answer:

B. 16

Read Explanation:

• നെപ്ട്യൂണിൻറെ പുതിയ ഉപഗ്രഹങ്ങളുടെ പേരുകൾ - എസ് 2021 എൻ 1, എസ് 2002 എൻ 5 • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം - ശനി (146 ഉപഗ്രഹങ്ങൾ) • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള രണ്ടാമത്തെ ഗ്രഹം - വ്യാഴം (95 ഉപഗ്രഹങ്ങൾ)


Related Questions:

ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?
ഏത് അറബ് രാജ്യത്ത് നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആദ്യ വനിതയാണ് റയാന ബർണവി ?
ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?
സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ടെസ്റ്റ് മിഷൻ പൈലറ്റായ ഇന്ത്യൻ വംശജ ആര് ?
2025 ജൂലായ് 30 ന് വിക്ഷേപിക്കുന്ന നാസയുടെയും ഐ എസ് ആർ ഓ യുടെയും സംയുക്ത സംരഭ ഉപഗ്രഹം ?