ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?ASMACS 0723BSMACS J0949CNGC 3324DRXC J0949Answer: A. SMACS 0723 Read Explanation: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് - ജെയിംസ് വെബ് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരത്ത് L2 ഭ്രമണപഥത്തിലാണ് ജെയിംസ് വെബ് സ്ഥിതി ചെയ്യുന്നത്. ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. Read more in App