App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന വ്യക്തി ആര് ?

Aശാന്തി ഭൂഷൺ

Bഫാലി എസ് നരിമാൻ

Cരാജീവ് ലുത്ര

Dരാം ജത്മലാനി

Answer:

B. ഫാലി എസ് നരിമാൻ

Read Explanation:

  • ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻറ് ആയിരുന്നു ഫാലി എസ് നരിമാൻ.
  • രാജ്യസഭയിലെ നോമിനേറ്റഡ് അംഗം ആയിരുന്ന വ്യക്തി (1999 മുതൽ 2005 വരെ).
  • പത്മഭൂഷൺ ലഭിച്ചത് - 1991.
  • പത്മവിഭൂഷൺ ലഭിച്ചത് - 2007.
  • ഫാലി എസ് നരിമാൻറെ ആത്മകഥ - ഓർമ്മ മങ്ങുന്നതിന് മുൻപ് (Before Memory Fades).

Related Questions:

Kiran Bedi is the present Lieutenant Governor of?
Who among the following was awarded with the prestigious International Astronautical Federation World Space Award in October, 2024?
Which of the following languages is NOT a classical language in India as on June 2022?
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?
ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?