Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഉന്നത ബഹുമതിയായ "ബസന്തി ദേവി അമർചന്ദ് അവാർഡ്" നേടിയ ആദ്യ മലയാളിയായ ഡോക്റ്റർ ആര് ?

Aഡോ. രമേശ് കുമാർ

Bഡോ. എൻ കൊച്ചുപിള്ള

Cഡോ. വിശ്വനാഥൻ

Dഡോ. കൃഷ്ണമൂർത്തി

Answer:

B. ഡോ. എൻ കൊച്ചുപിള്ള

Read Explanation:

• പ്രശസ്ത ഇന്ത്യൻ ക്ലിനിക്കൽ എൻഡോക്രൈനോളജിസ്റ്റാണ് ഡോ. എൻ കൊച്ചുപിള്ള • എൻ കൊച്ചുപിള്ളക്ക് പദ്മശ്രീ ലഭിച്ചത് - 2003 • ബി സി റോയ് പുരസ്‌കാരം (ഇന്ത്യയിലെ ഒരു ഡോക്ടർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി) നേടിയത് - 2002 • റാൻബാക്‌സി ഇൻറ്റർനാഷണൽ അവാർഡ് നേടിയത് - 1999 • ധന്വന്തരി പുരസ്‌കാരം ലഭിച്ചത് - 2009


Related Questions:

അമീബിക് മസ്തിഷ്‌കജ്വരത്തിന് എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം ?
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?