App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ കേരള ബാങ്കിൻറെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി ഇ ഓ) ആയി നിയമിതനായത് ആര് ?

Aടി പി സലിം കുമാർ

Bജോർട്ടി എം ചാക്കോ

Cവി ഹരി നായർ

Dസി ജയപ്രകാശ്

Answer:

B. ജോർട്ടി എം ചാക്കോ

Read Explanation:

• നിലവിൽ കാലാവധി അവസാനിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ - പി എസ് രാജൻ • കേരള ബാങ്ക് സ്ഥാപിതമായത് - 2019 • കേരള ബാങ്ക് ആസ്ഥാനം - തിരുവനന്തപുരം


Related Questions:

കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത് ?

കേരള ബാങ്കിനെ സംബന്ധിച്ചു താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?

1 .ഒരു സാർവത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട് 

2 .ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിൽ  കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത് 

3 .ഗ്രാമീണ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത് 

4 .ചെറുകിട സംരംഭകർക്ക് ബാങ്ക് റീ ഫിനാൻസ് സഹായം കൈമാറുന്നു 

അമേരിക്കൻ ഐടി കമ്പനിയായ IBM കേരളത്തിൽ എവിടെയാണ് ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത് ?
കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥാപിതമായത് എവിടെ ?

The economy of Kerala state can be divided into three phases. Which of the following statements are correct regarding the State of economy during the first phase (1956-1975)

  1. State moved to a higher level of economic growth
  2. Agricultural sector remained backward, with low productivity levels
  3. Expansion of public sector through public investment with limited resources
  4. The techno-economic survey estimated the unemployment rate as 13% in 1956