App Logo

No.1 PSC Learning App

1M+ Downloads

കേരള ബാങ്കിനെ സംബന്ധിച്ചു താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?

1 .ഒരു സാർവത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട് 

2 .ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിൽ  കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത് 

3 .ഗ്രാമീണ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത് 

4 .ചെറുകിട സംരംഭകർക്ക് ബാങ്ക് റീ ഫിനാൻസ് സഹായം കൈമാറുന്നു 

A1 ഉം 2 ഉം

B2 ഉം 3 ഉം

C3 ഉം 4 ഉം

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന വിശേഷണത്തോടെ, കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന ധനകാര്യ സംരംഭമാണ് കേരള ബാങ്ക് (കേരള കോ-ഓപ്പറേറ്റീവ് ബാങ്ക്). 2019 നവംബർ 29ന് പ്രവർത്തനം ആരംഭിച്ചത്


Related Questions:

കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥാപിതമായത് എവിടെ ?
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ഏതാണ് ?
Which bank is formed by merging the District Cooperative banks with State Cooperative Bank:
GST ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർക്കുന്നതിനായി കേരള സർക്കാർ പദ്ധതി ?
നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?