App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aകേരളം

Bകർണാടക

Cഗോവ

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനെ തുടർന്നാണ് പഞ്ഞിമിഠായി വിൽപ്പന നിരോധിച്ചത് • പഞ്ഞിമിഠായിക്ക് നിറം നൽകുന്ന അർബുദത്തിന് കാരണമായ രാസവസ്‌തു - റോഡാമിൻ ബി


Related Questions:

ക്ഷീര സഹകരണ സംഘത്തിന് പേര് കേട്ട സംസ്ഥാനം ?
' ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ചൈനയുമായി കുറവ് അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ് ?
ഛത്തീസ്‌ഗഢിലെ ആകെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?