App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bഒഡിഷ

Cഹരിയാന

Dആന്ധ്രാ പ്രദേശ്

Answer:

C. ഹരിയാന

Read Explanation:

ഹരിയാന

  • വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണ്
  • തലസ്ഥാനം : കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡ്.
  • 1966 നവംബർ 1 നാണ് നിലവിൽ വന്നത്.
  • പ്രധാന ഭാഷകൾ ഹിന്ദി , പഞ്ചാബി .

Related Questions:

ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം :
ചൈനയുമായി കുറവ് അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ് ?
ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം ഏത് ?
കേരള സംസ്ഥാനം നിലവിൽ വന്നത് ?
ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ് ?