Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aകേരളം

Bകർണാടക

Cഗോവ

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനെ തുടർന്നാണ് പഞ്ഞിമിഠായി വിൽപ്പന നിരോധിച്ചത് • പഞ്ഞിമിഠായിക്ക് നിറം നൽകുന്ന അർബുദത്തിന് കാരണമായ രാസവസ്‌തു - റോഡാമിൻ ബി


Related Questions:

' ടി ഗാർഡൻ ടൈം ' എന്ന പേരിൽ പുതിയ സമയ മേഖല തുടങ്ങിയ ഇന്ത്യൻ സംസ്ഥാനം ?
താഴെപ്പറയുന്നവയിൽ രാജസ്ഥാന്റെ അയൽ സംസ്ഥാനം ഏത്?
'ഹൗസ് ഓഫ് ഹിമാലയാസ്' എന്ന ബ്രാൻഡ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച സംസ്ഥാനം
2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?