App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100 % വിദേശ നിക്ഷേപം അനുവദിച്ച രാജ്യം ഏത് ?

Aശ്രീലങ്ക

Bഇന്ത്യ

Cനേപ്പാൾ

Dബംഗ്ലാദേശ്

Answer:

B. ഇന്ത്യ

Read Explanation:

• ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക്ക എന്നതാണ് ലക്ഷ്യം • ഇന്ത്യൻ കമ്പനികളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം


Related Questions:

ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്?
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?
ഭൂമിയുടെ മുകളിലെ അന്തരീക്ഷം പഠിക്കാൻ വേണ്ടി ഇസ്രോ ആരംഭിക്കുന്ന ഇരട്ട ഉപഗ്രഹങ്ങളുടെ പദ്ധതി ?
On which day 'Mangalyan' was launched from Sriharikotta?