App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രൻറെ ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ഐസ് ശേഖരം ഉണ്ടെന്ന തെളിവ് കണ്ടെത്തിയത് ?

Aഐ എസ് ആർ ഓ

Bറോസ്കോസ്മോസ്

Cജാക്‌സ

Dസി എൻ എസ് എ

Answer:

A. ഐ എസ് ആർ ഓ

Read Explanation:

• ചന്ദ്രയാൻ -2 ൻറെ ഓർബിറ്ററിലുള്ള ഡ്യൂവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇത് തിരിച്ചറിഞ്ഞത് • ഗവേഷണത്തിൽ പങ്കാളികൾ ആയത് - ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെൻഡർ, ഐഐടി കാൺപൂർ, യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഐഐടി ധൻബാദ്


Related Questions:

ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ പേര് ?
ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ പര്യവേഷണത്തിന് അയച്ച വാഹനമേത് ?
ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?
സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?
2022 ഫെബ്രുവരി14 -ന് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV-C52 ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹം ?