Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന "മഹ്താരി വന്ദൻ യോജന" ആരംഭിച്ച സംസ്ഥാനം ഏത് ?

Aജാർഖണ്ഡ്

Bഛത്തീസ്ഗഡ്

Cഒഡീഷ

Dതെലുങ്കാന

Answer:

B. ഛത്തീസ്ഗഡ്

Read Explanation:

• 21 വയസിനു മുകളിൽ പ്രായമുള്ള വിധവകൾക്കും, വിവാഹ ബന്ധം വേർപെടുത്തിയതുമായ ഛത്തീസ്ഗഡ് സ്വദേശികളായ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച പദ്ധതി • പദ്ധതിയിലൂടെ ലഭിക്കുന്ന സഹായ ധനം - പ്രതിമാസം 1000 രൂപ


Related Questions:

വനവിസ്തൃതി വർധിപ്പിക്കുന്നതിനായി US ഏജൻസി ഫോർ ഇന്റർനാഷൻ ഡെവലപ്മെന്റുമായി സഹകരിച്ച് ' ട്രീസ് ഔട്ട്സൈഡ് ഫോറസ്റ്റ്സ് ഇൻ ഇന്ത്യ ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?
Which is the 28th state of India?
തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിങ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?