App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി ആര് ?

Aമാത്യു ഫോക്സ്

Bജോയ് സോർസ്

Cഡാനിയൽ ജെ കെർമെർ

Dപോൾ അലക്‌സാണ്ടർ

Answer:

D. പോൾ അലക്‌സാണ്ടർ

Read Explanation:

• പോളിയോ ബാധയെ തുടർന്ന് 70 വർഷത്തിൽ അധികമായി ഇരുമ്പ് ശ്വാസകോശത്തിൻറെ സഹായത്തോടെ ആണ് ശ്വസിച്ചിരുന്നത് • "പോളിയോ പോൾ" എന്നറിയപ്പെട്ടിരുന്ന വ്യക്തി - പോൾ അലക്‌സാണ്ടർ


Related Questions:

2023 മാർച്ചിൽ കൊല്ലപ്പെട്ട , റഷ്യയുടെ കോവിഡ് വാക്സിനായ സ്‌പുട്‌നിക് V വാക്സിൻ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

2024 ൽ നടന്ന 20-20 ലോകകപ്പ് ക്രിക്കറ്റിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക

  1. A. ഏറ്റവും കൂടിയ റൺസ് നേടിയ 'റഹ്മാനുള്ള ഗുർബാസ്' പാക്കിസ്ഥാൻ താരമാണ്
  2. B. റൺ വേട്ടയിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ നായകനായ 'രോഹിത് ശർമ്മ'യാണ്
  3. C. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ്
  4. D. 2024 ലെ 20-20 ലോകകപ്പ് ക്രിക്കറ്റിൽ ആകെ 55 മത്സരങ്ങൾ ഉണ്ടായിരുന്നു.
    ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളിൽ ഒന്നായ "മോസി" സ്ഥാപിക്കുന്നത് ഏത് രാജ്യമാണ് ?
    അടുത്തിടെ ദേശീയ പ്രക്ഷേപണ നിയമം ലംഘിച്ചു എന്ന കാരണത്താൽ ഗൂഗിളിന് 20 ഡെസിബില്യൺ ഡോളർ എന്ന അസാധാരണ പിഴത്തുക ചുമത്തിയ രാജ്യം ?
    The Darwin Arch, which was seen in the news recently, is located in which Country?