App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ദേശീയ പ്രക്ഷേപണ നിയമം ലംഘിച്ചു എന്ന കാരണത്താൽ ഗൂഗിളിന് 20 ഡെസിബില്യൺ ഡോളർ എന്ന അസാധാരണ പിഴത്തുക ചുമത്തിയ രാജ്യം ?

Aയു എസ് എ

Bഫ്രാൻസ്

Cറഷ്യ

Dഗ്രീസ്

Answer:

C. റഷ്യ

Read Explanation:

• 2 ന് ശേഷം 34 പൂജ്യങ്ങൾ വരുന്നതാണ് പിഴത്തുക • യുട്യൂബിൽ റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഗൂഗിൾ റഷ്യയുടെ ദേശീയ പ്രക്ഷേപണ നിയമം ലംഘിച്ചു എന്ന കാരണത്താലാണ് റഷ്യൻ കോടതി പിഴ ശിക്ഷ വിധിച്ചത് • ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിൻ്റെ കീഴിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമാണ് യുട്യൂബ്


Related Questions:

കോവിഡ് 19 ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം ഏതാണ് ?
ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?
ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എതോലോഗ് (Ethnologue) പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?
2023 നവംബറിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ വ്യക്തി ആര് ?
Which country topped the Global Health Security Index 2021?