App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത ആര് ?

Aബീന കണ്ണൻ

Bരേഖാ മേനോൻ

Cസാറാ ജോർജ് മുത്തൂറ്റ്

Dപൂർണിമ ശ്രീലാൽ

Answer:

C. സാറാ ജോർജ് മുത്തൂറ്റ്

Read Explanation:

• 2024 മാർച്ചിൽ ഫോബ്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം മലയാളികളിൽ ഒന്നാമത് - എം എ യൂസഫലി • രണ്ടാമത് - ജോയ് ആലുക്കാസ് • മൂന്നാമത് - ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. ഷംഷീർ വയലിൽ


Related Questions:

2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?
കാർബൺ പുറന്തള്ളുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
ചുവടെ തന്നിരിക്കുന്നത് ഭൗതികജീവിത ഗുണനിലവാര സൂചിക മാനദണ്ഡമാക്കുന്നത് ഘടകങ്ങളിൽ പെടാത്തത് ഏത് ?
2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?
2023-ലെ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കുറ്റകൃത്യം നടക്കുന്ന രാജ്യം ?