App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?

Aസിംബാവെ

Bവെസ്റ്റ് ഇൻഡീസ്

Cഹെയ്തി

Dജമൈക്ക

Answer:

C. ഹെയ്തി

Read Explanation:

• കരീബിയൻ രാജ്യമാണ് ഹെയ്തി • ഹെയ്തി യുടെ തലസ്ഥാനം - പോർട്ട് ഓ പ്രിൻസ്


Related Questions:

ഹമീദ് കർസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
The least densely populated country in the world is :
Find the odd man:
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :