2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?
Aഈജിപ്‌ത്
Bലക്സംബർഗ്
Cഇന്ത്യ
Dജർമ്മനി
Answer:
A. ഈജിപ്‌ത്
Read Explanation:
• പ്രഖ്യാപനം നടത്തിയത് - 2024 ഒക്ടോബർ 20
• മലേറിയ മുക്തമായി പ്രഖ്യാപിച്ച കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഈജിപ്‌ത്
• മലേറിയ മുക്തമായ കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങൾ - യു എ ഇ, മൊറോക്കോ