Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?

Aനയാബ് സിംഗ് സൈനി

Bമനോഹർലാൽ ഖട്ടർ

Cഅർജുൻ മുണ്ഡ

Dചമ്പയ് സോറൻ

Answer:

A. നയാബ് സിംഗ് സൈനി

Read Explanation:

• കുരുക്ഷേത്രയിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്ന വ്യക്തിയാണ് നയാബ് സിംഗ് സൈനി • 2024 മാർച്ചിൽ രാജിവെച്ച ഹരിയാനയുടെ മുൻ മുഖ്യമന്ത്രി - മനോഹർലാൽ ഖട്ടർ


Related Questions:

2023 ലെ UN വേൾഡ് ഹാബിറ്റാറ്റ് പുരസ്കാരത്തിനർഹമായ ഒഡീഷ സർക്കാരിന്റെ പദ്ധതി ഏതാണ് ?
വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം ഏത് ?
ഹിമാചൽ പ്രദേശിലെ സംസ്ഥാന പക്ഷി ഏത്?
വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം?
2023 മാർച്ചിൽ 23 - മത് കോമൺവെൽത്ത് ലോ കോൺഫറൻസിന് വേദിയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?