App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷച്ച എയർ ടു സർഫേസ് ആൻറി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ ഏത് ?

Aഇഗ്ല

Bപൈത്തൺ - 5

Cരുദ്രം - II

Dഅസ്ത്ര - MK 2

Answer:

C. രുദ്രം - II

Read Explanation:

• രുദ്രം മിസൈലിൻ്റെ നിർമ്മാതാക്കൾ - ഡി ആർ ഡി ഓ • ശത്രുക്കളുടെ ഗ്രൗണ്ട് റഡാറുകൾ, കമ്മ്യുണിക്കേഷൻ സ്റ്റേഷനുകൾ എന്നിവ ലക്ഷ്യമിട്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകൾ ആണ് രുദ്രം ശ്രേണിയിൽ ഉള്ളവ


Related Questions:

The AKASH missile system is developed by DRDO and manufactured by:
2024 മാർച്ചിൽ ഇന്ത്യയുടെ സംയുക്ത സേനാ സൈനിക അഭ്യാസമായ"ഭാരത ശക്തിക്ക്" വേദിയായത് എവിടെ ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനി ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ടാങ്ക് വേധ മിസൈൽ ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ ?