Challenger App

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത വൈറസ് രോഗം ഏത് ?

Aഷിഗെല്ല

Bസിക്ക വൈറസ് രോഗം

Cഎബോള

Dവെസ്റ്റ് നൈൽ

Answer:

D. വെസ്റ്റ് നൈൽ

Read Explanation:

• രോഗം പരത്തുന്നത് - ക്യൂലക്‌സ് കൊതുകുകൾ • രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് - 1937 (ഉഗാണ്ട) • കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് - ആലപ്പുഴ (2011) • രോഗലക്ഷണങ്ങൾ - തലവേദന, പനി, പേശീവേദന, ഓർമ്മ നഷ്ടപ്പെടൽ, തലചുറ്റൽ


Related Questions:

കോട്ടയം ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
ആലപ്പുഴ നഗരത്തിന്റെ ശില്പി ആരാണ് ?
2020ൽ കേരളത്തിലെ സമ്പൂർണ നികുതി സമാഹരണ ജില്ലയായി തിരെഞ്ഞെടുത്തത് ?
കേരളത്തിൽനിലവിൽ വന്ന എത്രാമത്തെ ജില്ലയാണ് വയനാട് ?
പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?