2024 മെയ് മാസത്തിൽ ഗൂഗിൾ ഡൂഡിലിൽ ആദരിച്ച ആദ്യകാല ഇന്ത്യൻ വനിതാ ഗുസ്തി താരം ആര് ?
Aനിർമ്മല ദേവി
Bഗീതിക ജാഖർ
Cഹമിദ ബാനു
Dനേഹ രതി
Answer:
C. ഹമിദ ബാനു
Read Explanation:
• പുരുഷന്മാരുമായി മത്സരിച്ച് വിജയിച്ച ഇന്ത്യയിലെ ആദ്യ വനിതാ ഗുസ്തി താരം
• പുരുഷ വിഭാഗം ഗുസ്തിയിൽ പ്രശസ്തനായിരുന്ന ബാബാ പഹൽവാനെ ഹമിദ ബാനു പരാജയപ്പെടുത്തിയതിൻറെ 70-ാം വാർഷികദിനത്തിൽ ആണ് അവരെ ഗൂഗിൾ ആദരിച്ചത്
• "ആമസോൺ ഓഫ് അലിഗഡ്" എന്ന് വിശേഷിപ്പിക്കപ്പെട്ട താരം - ഹമിദ ബാനു