App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന് റിമാൽ എന്ന പേര് നിർദ്ദേശിച്ച രാജ്യം ഏത് ?

Aബംഗ്ലാദേശ്

Bഒമാൻ

Cഇന്ത്യ

Dശ്രീലങ്ക

Answer:

B. ഒമാൻ

Read Explanation:

• 2024 ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ് - റിമാൽ • റിമാൽ എന്ന പേരിൻ്റെ അർത്ഥം - മണൽ • ബംഗ്ലാദേശിലെ ഖേപ്പുപാരയ്ക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും


Related Questions:

രണ്ടു അർദ്ധഗോളങ്ങളിൽനിന്നും ഭൂമധ്യരേഖയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഭാഗത്തിനു പറയുന്നത്?
ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?
കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?