2024 മേയിൽ മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ബാധിച്ച "അഗം, തനാ ഡതാർ" എന്നീ സ്ഥലങ്ങൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
Aഇറാൻ
Bശ്രീലങ്ക
Cമാലിദ്വീപ്
Dഇൻഡോനേഷ്യ
Answer:
D. ഇൻഡോനേഷ്യ
Read Explanation:
• അഗം, തനാ ഡതാർ ജില്ലകൾ സ്ഥിതി ചെയ്യുന്നത് ഇൻഡോനേഷ്യയിലെ സുമാത്ര പ്രവിശ്യയിൽ ആണ്
• മെറാപ്പി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ഉണ്ടായ തണുത്ത ലാവയും പ്രളയവും ആണ് ദുരന്തത്തിന് കാരണമായത്