App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) അംഗമായ 32-ാമത്തെ രാജ്യം ഏത് ?

Aഓസ്ട്രിയ

Bമാൾട്ട

Cസൈപ്രസ്

Dസ്വീഡൻ

Answer:

D. സ്വീഡൻ

Read Explanation:

• നാറ്റോ ആസ്ഥാനം - ബ്രസൽസ് (ബെൽജിയം) • നാറ്റോ സഖ്യം രൂപീകരിച്ചത് - 1949


Related Questions:

2025 മെയ് മാസത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ നിരോധിച്ച രാഷ്ട്രീയ പാർട്ടി?
റബ്ബറിന്റെ ജന്മദേശം :
മൗറീഷ്യസിൻ്റെ പുതിയ പ്രധാനമന്ത്രി ?
'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം ഏത്?
താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്?