2024 മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട "ഇബ്രാഹിം റെയ്‌സി" ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിരുന്നു ?AഇറാൻBഇറാഖ്Cകുവൈറ്റ്DയെമൻAnswer: A. ഇറാൻ Read Explanation: • ഇറാൻ്റെ എട്ടാമത്തെ പ്രസിഡൻറ് ആയിരുന്നു ഇബ്രാഹിം റെയ്‌സി • ഇറാനിലെ ജോൽഫാ നഗരത്തിന് സമീപമുള്ള വനമേഖലയിൽ ആണ് ഹെലികോപ്റ്റർ അപകടം ഉണ്ടയത്Read more in App