App Logo

No.1 PSC Learning App

1M+ Downloads
ഉസ്ബക്കിസ്ഥാൻ പ്രസിഡൻറ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ആര് ?

AShavkat Mirziyoyev

BKassym - Jomart Tokayev

CEmomali Rahmon

DSadyr Japarov

Answer:

A. Shavkat Mirziyoyev

Read Explanation:

• കസാകിസ്ഥാൻ പ്രസിഡൻ്റ - Kassym - Jomart Tokayev • തജികിസ്ഥാൻ പ്രസിഡൻ്റ് - Emomali Rahmon • കിർഗിസ്ഥാൻ പ്രസിഡൻ്റ് - Sadyr Japarov


Related Questions:

UN women deputy executive director :
2024 ഡിസംബറിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടാണ് ഫുട്‍ബോൾ താരം "മിഖായേൽ കവലാഷ്‌വിലിയെ" തിരഞ്ഞെടുത്തത് ?
കഴിഞ്ഞ ദിവസം അന്തരിച്ച ഒമാൻ സുൽത്താനായ ഖാബൂസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
"ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷം :