Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അക്ബർ കക്കട്ടിൽ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?

Aസുഭാഷ് ചന്ദ്രൻ

Bമനോജ് ജാതവേദർ

Cസന്തോഷ് ഏച്ചിക്കാനം

Dസേതു

Answer:

B. മനോജ് ജാതവേദർ

Read Explanation:

• പുരസ്കാരത്തിന് അർഹമായ മനോജ് ജാതവേദരുടെ കൃതി - മന്ത്രികനായ മാൻഡ്രേക്ക് • 2023 ലെ പുരസ്കാരത്തിന് അർഹനായത് - സുഭാഷ് ചന്ദ്രൻ (കൃതി - സമുദ്രശില) • പുരസ്കാരം നൽകുന്നത് - അക്ബർ കക്കട്ടിൽ സ്മാരക ട്രസ്റ്റ് • പുരസ്കാര തുക - 50000 രൂപ


Related Questions:

2023 ജനുവരിയിൽ ശ്രീ സ്വാതി തിരുനാൾ സംഗീത വേദിയുടെ സംഗീത പുരസ്കാരം നേടിയത് ആരാണ് ?
പതിനാലാമത്(2024) സഞ്ജയൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
നവീന കലാ സാംസ്‌കാരിക കേന്ദ്രം നൽകുന്ന 11-ാമത് ഓ വി വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ?