Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അഷിത സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹമായാ "ക്ഷ" എന്ന കവിതാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?

Aശ്യാം തറമേൽ

Bമുരുകൻ കാട്ടാക്കട

Cവി പി ശ്രീകാന്ത് നായർ

Dഇയ്യങ്കോട് ശ്രീധരൻ

Answer:

A. ശ്യാം തറമേൽ

Read Explanation:

• പുരസ്‌കാര തുക - 10000 രൂപ • 2024 അഷിതാ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം (കഥ, നോവൽ വിഭാഗം) നേടിയത് - സാറാ ജോസഫ്


Related Questions:

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
Who won the Rabindranath Tagore Literary Award 2023?
പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ 2024 ലെ പി ജി ദേശീയ പുരസ്കാരം ലഭിച്ചത് ആർക്ക് ?
താഴെ പറയുന്ന ഏത് പുരസ്കാരത്തിന്റെ പ്രഥമ ജേതാവാണ് പാല നാരായണൻ നായർ ?
2023 ലെ N V സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?