Challenger App

No.1 PSC Learning App

1M+ Downloads

2024 ലെ അർജുന അവാർഡ് ലൈഫ് ടൈം പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ് ?

  1. അർമാൻഡോ ആഗ്നെലോ കൊളോസോ
  2. സുച സിങ്
  3. ദിപാലി ദേശ്‌പാണ്ഡെ
  4. മുരളീകാന്ത് രാജാറാം പേത്കർ

    Aഎല്ലാം

    B2, 4 എന്നിവ

    C4 മാത്രം

    D2 മാത്രം

    Answer:

    B. 2, 4 എന്നിവ

    Read Explanation:

    • മുൻ അത്‌ലറ്റിക്‌സ് താരമാണ് സുച സിങ് • മുൻ പാരാ സ്വിമ്മിങ് താരമാണ് മുരളീകാന്ത് രാജാറാം പേത്കർ • കായിക രംഗത്തെ മികച്ച പ്രകടനങ്ങൾക്കും കായിക രംഗത്തേക്ക് മികച്ച സംഭാവനകൾ നൽകിയ കായികതാരങ്ങൾക്കാണ് അർജുന അവാർഡ് ലൈഫ്ടൈം നൽകുന്നത്


    Related Questions:

    ലോറസ് പുരസ്കാര സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ കായിക താരം ആരാണ് ?
    മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?
    2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
    2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ ഗ്രാമ പഞ്ചായത്ത് ?
    2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?