App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?

Aഡോ. എസ് ഫൈസി

Bഡോ. പ്രദീപ് തലാപ്പിൽ

Cഡോ. എ ടി ബിജു

Dഡോ. തുഷാര ജി പിള്ള

Answer:

A. ഡോ. എസ് ഫൈസി

Read Explanation:

• കൊല്ലം പോരുവഴി സ്വദേശിയാണ് ഡോ. എസ് ഫൈസി • പുരസ്‌കാരം നൽകുന്നത് - വേൾഡ് അലയൻസ് ഓഫ് സയൻറ്റിസ്റ്റ് • 2024 ലെ പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മറ്റു വ്യക്തികൾ - ഡോ. ജെയിംസ് ഹാൻസെൻ, ഡോ. ഡെനിസ് മാർഗരറ്റ് എസ് മാറ്റിയസ്, ഡോ. കിംബെർളി നിക്കോളാസ്, ഡോ. ജെമി പിറ്റോക്ക്, ഡോ. ഫെർണാണ്ടോ വല്ലഡേഴ്‌സ്


Related Questions:

ഓസ്കാർ നേടുന്ന കേൾവിയില്ലാത്ത ആദ്യ നടൻ ?
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് ആരെയാണ് ?
2024 ൽ ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദി ഇയർ പുരസ്‌കാരത്തിൽ ഏഷ്യാ പസഫിക്ക് റീജിയണിലെ "ഡൈവേഴ്‌സിറ്റി,ഇക്വാലിറ്റി,ആൻഡ് ഇൻക്ലൂഷൻ പാർട്ണർ" പുരസ്‌കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് സംരംഭം ഏത് ?