Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനെയാണ് ?

Aകുറ്റിപ്പുറം

Bആലത്തൂർ

Cവളപട്ടണം

Dപെരിന്തൽമണ്ണ

Answer:

B. ആലത്തൂർ

Read Explanation:

• പാലക്കാട് ജില്ലയിലാണ് ആലത്തൂർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് • കുറ്റാന്വേഷണ മികവ്, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ മാനദണ്ഡങ്ങളിലൂടെയാണ് മികവ് പരിശോധിച്ചത് • റാങ്കിങ് നടത്തിയത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം


Related Questions:

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ നടത്തിയ കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ ?
സുപ്രിംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി അന്തരിച്ചത് എന്ന് ?
ഇരുനൂറോളം അപൂർവ്വ സസ്യങ്ങളുമായി ' ട്രീ ​മ്യൂ​സി​യം ' ആരംഭിക്കുന്നത് കേരളത്തിലെ ഏത് ജയിലിലാണ് ?
മുണ്ടകൈ. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?
കൊച്ചി വാട്ടർ മെട്രോ എത്ര ദ്വീപുകളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുണ്ട് ?