App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bപശ്ചിമ ബംഗാൾ

Cഒഡിഷ

Dഗോവ

Answer:

C. ഒഡിഷ

Read Explanation:

• ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടക്കുന്നത് • ഈ വർഷം "കലിംഗ സൂപ്പർ കപ്പ് 2024" എന്നാണ് അറിയപ്പെടുന്നത് • 2023 ലെ മത്സരങ്ങൾക്ക് വേദിയായത് - കേരളം


Related Questions:

2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
കേരള സംസ്ഥാന കായിക ദിനം ?
ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്ത്യയിൽ ആദ്യമായി കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാകിയ സംസ്ഥാനം ഏത് ?
Total medal India acquired in the 12th Commonwealth Games :