പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?
Aഉത്തർപ്രദേശ്
Bഗുജറാത്ത്
Cമഹാരാഷ്ട്ര
Dഒഡീഷ
Answer:
B. ഗുജറാത്ത്
Read Explanation:
• 2036 ൽ ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നടത്തിയ സമ്മേളനം
• സമ്മേളനത്തിന് നേതൃത്വം വഹിച്ചത് - ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ