Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര് ?

Aഎൻ എസ് മാധവൻ

Bപോൾ സഖറിയ

Cടി പത്മനാഭൻ

Dഎസ് കെ വസന്തൻ

Answer:

A. എൻ എസ് മാധവൻ

Read Explanation:

• സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ • പുരസ്‌കാര തുക - 5 ലക്ഷം രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - എസ് കെ വസന്തൻ


Related Questions:

മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്‌ഭടാനന്ദ ഗുരു പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2025 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ് ?
പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?
2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?