App Logo

No.1 PSC Learning App

1M+ Downloads
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?

Aകരിമ്പൻ

Bസ്‌മൃതിയാനം

Cകൈച്ചുമ്മ

Dരാക്കിളി

Answer:

A. കരിമ്പൻ

Read Explanation:

• മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - ഗോപിനാഥ് കോലിയത്ത് (കൃതി - സ്‌മൃതിയാനം) • മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ചത് - സാബി തെക്കേപ്പുറം (കൃതി - കൈച്ചുമ്മ) • പുരസ്‌കാര തുക - 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും • പുരസ്‌കാരം നൽകുന്നത് - എസ് കെ പൊറ്റക്കാട് അവാർഡ് സമിതി


Related Questions:

2023 ലെ പത്മരാജൻ സ്മാരക പുരസ്കാരത്തിൽ മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?
2024 ലെ ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ?
2025 ലെ ഒ എൻ വി സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ വളർന്ന് വരുന്ന സാഹിത്യപ്രതിഭകൾക്കുള്ള കൊൽക്കത്ത കൈരളിസമാജം പുരസ്കാരം നേടിയതാര് ?