App Logo

No.1 PSC Learning App

1M+ Downloads
നവീന കലാ സാംസ്‌കാരിക കേന്ദ്രം നൽകുന്ന 11-ാമത് ഓ വി വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aപി എഫ് മാത്യൂസ്

Bസാറാ ജോസഫ്

Cകരുണാകരൻ

Dകുഴൂർ വിത്സൺ

Answer:

D. കുഴൂർ വിത്സൺ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - ഇന്നു ഞാൻ നാളെ നീയാൻറെപ്പൻ • പുരസ്‌കാര തുക - 50001 രൂപ • പത്താമത് പുരസ്‌കാരം നേടിയത് - പി എഫ് മാത്യൂസ് (കൃതി - മുഴക്കം)


Related Questions:

2024 ലെ ഒ.വി. വിജയൻ സ്മാരക സാഹിത്യ അവാർഡ് നേടിയ എഴുത്തുകാരിൽ ഉൾപ്പെടാത്ത ആര്
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

  1. എം ലീലാവതി
  2. പി ജയചന്ദ്രൻ
  3. യേശുദാസ് 
  4. എം എ യൂസഫലി 
2020-ലെ വി.കെ.എൻ പുരസ്കാരം ലഭിച്ചതാർക്ക്?
2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?