Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച "സ്‌മൃതിയാനം" എന്ന കൃതിയുടെ രചയിതാവ് ആര് ?

Aശ്രീധരൻ ചെറുവണ്ണൂർ

Bസാബി തെക്കേപ്പുറം

Cവേണു

Dഗോപിനാഥ് കോലിയത്ത്

Answer:

D. ഗോപിനാഥ് കോലിയത്ത്

Read Explanation:

• മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - ശ്രീധരൻ ചെറുവണ്ണൂർ (കൃതി - കരിമ്പൻ) • മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ചത് - സാബി തെക്കേപ്പുറം (കൃതി - കൈച്ചുമ്മ) • പുരസ്‌കാര തുക - 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും • പുരസ്‌കാരം നൽകുന്നത് - എസ് കെ പൊറ്റക്കാട് അവാർഡ് സമിതി


Related Questions:

പത്മ പുരസ്ക്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്ക്കാരങ്ങളിൽ ഉൾപ്പെടാത്തതേത്
അമ്പലപ്പുഴ സമിതിയുടെ 2021ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം നേടിയത് ?
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കവിതയായി തിരഞ്ഞെടുത്തത് ?
2023 ലെ വയലാർ സിനിമ സാഹിത്യ സമ്മാനത്തിന് അർഹനായത് ?
2014 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച "ബാലചന്ദ്ര നെമാഡേക്കി'ന്റെ നോവൽ ഏത്?