App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കി മത്സരങ്ങളുടെ വേദിയായ രാജ്യം ?

Aഇന്ത്യ

Bചൈന

Cദക്ഷിണ കൊറിയ

Dമലേഷ്യ

Answer:

B. ചൈന

Read Explanation:

• ചൈനയിലെ മോക്കി (Moqi) യിൽ ആണ് മത്സരങ്ങൾ നടക്കുന്നത് • 2023 ലെ ജേതാക്കൾ - ഇന്ത്യ • 2023 ലെ പുരുഷ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇന്ത്യ


Related Questions:

ബ്രസീൽ ഫുട്ബോൾ ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനായത് ഇറ്റാലിയൻ പരിശീലകൻ?
2018 ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
"കറുത്ത രത്നം" എന്നറിയപ്പെടുന്ന പെലെ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ് ?

പ്രഥമ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ധ്യാൻചന്ദ് സ്റ്റേഡിയത്തിലാണ് പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത്
  2. ഡോ: രാജേന്ദ്ര പ്രസാദ് ആണ് പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്
  3. 15 രാജ്യങ്ങൾ പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു
  4. അപ്പു എന്ന ആനയായിരുന്നു പ്രഥമ ഏഷ്യൻ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം
    ബസാലത് രാജ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?