App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ ഫോബ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരം ആര് ?

Aക്രിസ്റ്റിയാനോ റൊണാൾഡോ

Bജോൺ റാം

Cലയണൽ മെസി

Dലെബ്രോൺ ജെയിംസ്

Answer:

A. ക്രിസ്റ്റിയാനോ റൊണാൾഡോ

Read Explanation:

• പട്ടികയിൽ രണ്ടാമത് - ജോൺ റാം (ഗോൾഫ് താരം) • മൂന്നാമത് - ലയണൽ മെസി (ഫുട്‍ബോൾ താരം)


Related Questions:

ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
യൂറോപ്യൻ ക്ലബ് ഫുട്‍ബോളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ നൂറ് ഗ്രാൻഡ്പ്രീ വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഡ്രൈവർ?
2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?