App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ടെലികോം കമ്പനി ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aഭാരതി എയർടെൽ

Bവോഡഫോൺ-ഐഡിയ

Cസിംഗ്ടെൽ

Dജിയോ പ്ലാറ്റ്‌ഫോംസ്

Answer:

D. ജിയോ പ്ലാറ്റ്‌ഫോംസ്

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ 5ജി സ്റ്റാൻഡ് എ ലോൺ കോർ നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ജിയോ പ്ലാറ്റ്‌ഫോംസിന് പുരസ്‌കാരം ലഭിച്ചത്


Related Questions:

ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
ഓസ്കാർ നേടുന്ന കേൾവിയില്ലാത്ത ആദ്യ നടൻ ?
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
വക്ലാവ് ഹാവെൽ സെൻറർ നൽകുന്ന 2024 ലെ ഡിസ്റ്റേർബിങ് ദി പീസ് പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ആര് ?
വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?