App Logo

No.1 PSC Learning App

1M+ Downloads
വക്ലാവ് ഹാവെൽ സെൻറർ നൽകുന്ന 2024 ലെ ഡിസ്റ്റേർബിങ് ദി പീസ് പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ആര് ?

Aകിരൺ ദേശായി

Bഅരുന്ധതി റോയ്

Cസാറാ ജോസഫ്

Dഅരുണ റോയ്

Answer:

B. അരുന്ധതി റോയ്

Read Explanation:

• 2024 ലെ പുരസ്‌കാരം ലഭിച്ച മറ്റൊരു വ്യക്തി - ടുമാജ് സലേഹി (സംഗീതജ്ഞൻ) • സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് നൽകുന്ന പുരസ്‌കാരം • പ്രമുഖ ഇന്ത്യൻ എഴുത്തുകാരിയും ബുക്കർ പുരസ്‌കാര ജേതാവുമാണ് അരുന്ധതി റോയ് • ഇറാനിലെ രാഷ്ട്രീയ പ്രതിഷേധത്തിന് സംഗീതത്തിലൂടെ ആവിഷ്കാരം നൽകുന്ന വ്യക്തിയാണ് ടുമാജ് സലേഹി • ചെക് റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻറ് ആയ വക്ലാവ് ഹാവലിൻ്റെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 5000 യു എസ് ഡോളർ


Related Questions:

2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ ബെസ്റ്റ് ഫിഫാ സ്പെഷ്യൽ അവാർഡ് നേടിയത് ആര് ?
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?
2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൌതികശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചത്?