Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻറ്റിന് വേദിയായത് എവിടെ ?

Aയു എസ് എ

Bഅസർബൈജാൻ

Cഫ്രാൻസ്

Dകാനഡ

Answer:

D. കാനഡ

Read Explanation:

• കാനഡയിലെ ടൊറൻറ്റോയിൽ ആണ് മത്സരങ്ങൾ നടന്നത് • ലോക ചെസ്സ് ചാമ്പ്യൻറെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരം ആണ് കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് • 2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് - ഡി ഗുകേഷ്


Related Questions:

2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
2026 ലെ വിന്റർ ഒളിമ്പിക്സ് ആതിഥേയത്തം വഹിക്കുന്നത് ആരാണ് ?
2024 ൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 700 വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ആര് ?
2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരയിനമായി ഉൾപ്പെടുത്തിയത് ?
ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡ് ?