App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാൻ ചലച്ചിത്ര മേളയിൽ "പാം ദി ഓർ" വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഏത് ?

Aദി അഡമെൻറ് ഗേൾ

Bഇൻ ദി ബെല്ലി ഓഫ് എ ടൈഗർ

Cഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Dഗോൾഡ് ഫിഷ്

Answer:

C. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ • ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് - ദിവ്യപ്രഭ, കനി കുസൃതി • കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷങ്ങൾക്ക് ശേഷം ആണ് ഒരു ഇന്ത്യൻ ചിത്രം പാം ദി ഓർ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്നത്


Related Questions:

2021-ലെ മികച്ച നടനുള്ള 74-മത് ബാഫ്ത പുരസ്കാരം നേടിയതാര് ?
ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിലെ മുങ്ങൽ വിദഗ്ധരായ സ്ത്രീകളുടെ കഥ പറയുന്ന ഡോക്യുമെന്ററിയായ "The Last of the Sea Women" ൻ്റെ നിർമ്മാതാവ് ആര് ?
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ
പ്രശസ്ത സംവിധായകൻ അലി അബ്ബാസി സംവിധാനം ചെയ്യുന്ന "ദി അപ്രൻറ്റിസ്" എന്ന ചിത്രം ഏത് അമേരിക്കൻ പ്രസിഡൻറ്റിൻറെ ജീവിതം പ്രമേയമാക്കിയുള്ളതാണ് ?
2025 മെയിൽ നിര്യാതനായ മൂന്ന് തവണ ഓസ്കാർ നേടിയിട്ടുള്ള വിഖ്യാത ഹോളിവുഡ് സംവിധായകൻ?